Wednesday, July 08, 2009

മഴയുടെ സ്നേഹ സ്പര്‍ശം



നിറഞ്ഞാടുന്ന പുതുമഴ
ഭൂമിക്കു നല്കുന്ന സ്നേഹ ചുംബനം
ഉയരുന്നു കാറ്റിന്‍ സുഗന്തമായി
മഴയുടെ പൂഴി മണം ...
കേള്ക്കുന്നു ചീവിടിന്‍ കരച്ചില്‍ ഇരുളില്‍
ആഘോഷികയാം അവയും
മഴയുടെ സ്നേഹ ചുംബനം ...
ഇട്ടിട്ടു വീഴിന്നാ ഇലകളില്‍ നിന്നുമാ
ചൊരിഞ്ഞ ഒരാ മഴയുടെ സ്നേത്തുള്ളികള്‍ ...
സ്നേഹ സ്പര്‍ശംമാം ആ മഴ
ഇന്നിതാ എനിക്കൊരു നഷ്ട ബോധം ....

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!